Obituary
ബാ​ബു​രാ​ജ്

കൊ​ട​ക​ര: മ​റ്റ​ത്തൂ​ർ​കു​ന്ന് പ​ടി​ഞ്ഞാ​റെ​ക്കു​ടി രാ​ജ​പ്പ​ൻ മ​ക​ൻ ബാ​ബു​രാ​ജ് (50) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മാ​ങ്കു​റ്റി​പ്പാ​ടം ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: ര​ത്ന. മ​ക്ക​ൾ: ആ​തി​ര, അ​ന​ന്ദു. മ​രു​മ​ക​ൻ: സ​ജി​ത്ത്.