
സേവ്യർ
തൃശൂർ: ബിഷപ് പാലസിനു മുൻവശം അഡ്വ. എം.ആർ. കുറുപ്പ് റോഡിൽ സാന്ത്വനം ബൈലൈൻ ചിറമ്മൽ പെരിങ്ങോട്ടുകരക്കാരൻ സി.ജെ. സേവ്യർ(94) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ. ഫാൻസി അബ്രല്ലാ മാർട്ട് ഉടമയാണ്. ഭാര്യ: പരേതയായ ബ്രിജിത്ത് ചിറ്റിലപ്പിള്ളി കുടുംബാംഗം. മക്കൾ: ആന്റണി (ഫാൻസി അബ്രല്ലാ മാർട്ട്, തൃശൂർ), മേരി (റിട്ട. അധ്യാപിക), ട്രീസ, റോസ്. മരുമക്കൾ: സ്റ്റെല്ല, ജോണ്സണ് ആവോക്കാരൻ (ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്), റാഫി മാളിയേക്കൽ, ജിജി കാഞ്ഞിരത്തുംമൂട്ടിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions