
ജി. സന്തോഷ് കുമാർ
ആറ്റിങ്ങൽ: അവനവഞ്ചേരി കാളിമുക്ക് ജംഗ്ഷൻ പുണർതം വീട്ടിൽ ജി. സന്തോഷ് കുമാർ (59) അന്തരിച്ചു. ഭാര്യ: ജി. ഗിരിജ കുമാരി. മക്കൾ: എസ്.ജി സൂരജ് (ദുബായ്), എസ്.ജി സൗരവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ രാവിലെ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions