Obituary
ബി. ​മ​ണി​ലാ​ല്‍

മ​ണ്ണ​ന്ത​ല: പൗ​ഡി​ക്കോ​ണം വ​ട്ട​വി​ള വ​ട്ട​വി​ള വീ​ട്ടി​ല്‍ പ​രേ​ത​രാ​യ ബാ​ല​കൃ​ഷ്ണ​ന്‍റെ​യും സ​ര​സ്വ​തി​യു​ടെ​യും മ​ക​ന്‍ ബി. ​മ​ണി​ലാ​ല്‍ (ലാ​ല​ന്‍- 49) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ശ്രീ​ല​ക്ഷ്മി, ശ്രീ​ല​ത. സ​ഞ്ച​യ​നം ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30ന്.