Obituary
പി. ​ആ​ന​ന്ദ​വ​ല്ലി

ശ്രീ​കാ​ര്യം: അ​ല​ത്ത​റ വ​ലി​യ​വി​ള വീ​ട്ടി​ല്‍ പി. ​ആ​ന​ന്ദ​വ​ല്ലി (റി​ട്ട. ഇ​ന്‍​സ്ട്ര​ക്ട​ര്‍, ജി​ഐ​എ​ഫ്ഡി- 62) അ​ന്ത​രി​ച്ചു. മ​ക​ന്‍: റീ​നു. സ​ഞ്ച​യ​നം ബു​ധ​നാ​ഴ്ച 8.30ന്.