
പ്രഫ. എം. മൃണാളിനി ദേവി
തിരുവനന്തപുരം: കൊച്ചുള്ളൂർ കാരുണ്യ റസിഡന്റ്സ് അസോസിയേഷൻ മങ്കുഴി വീട്ടിൽ, വർക്കല എസ്. എൻ. കോളജ് റിട്ട. ബോട്ടണി പ്രഫസർ എം. മൃണാളിനി ദേവി (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. മങ്കുഴി മാധവന്റെ മകളാണ്. ഭർത്താവ് വി. ശിവാനന്ദൻ (റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ, ഇറിഗേഷൻ). മക്കൾ: എം. എസ്.സ്മിത (തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളജ്), എം.എസ്. അഭിഷേക് (സീമെൻസ് ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions