Obituary
ത​ങ്ക​മ്മ മ​ത്താ​യി

അ​ഞ്ച​ല്‍: കൈ​പ്പ​ളി​മു​ക്ക് സൊ​സെ​റ്റി ജം​ഗ്ഷ​നി​ല്‍ വാ​ഴോ​ട് നി​ജു ഭ​വ​നി​ല്‍ ത​ങ്ക​മ്മ മ​ത്താ​യി (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്തോ​ഡോ​ക്‌​സ് തീ​ര്‍​ഥാ​ട​ന വ​ലി​യ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: മ​ത്താ​യി. മ​ക്ക​ള്‍: ഓ​മ​ന, ബാ​ബു, ഗ്രേ​സി, ലി​സി, മോ​നി. മ​രു​മ​ക്ക​ള്‍: ബാ​ബു, ഷീ​ബ ത​മ്പി, ബാ​ബു (പ​രേ​ത​ന്‍), രാ​ജു.