Obituary
പ്ര​ഭാ​വ​തി

പ​റ​വൂ​ർ: ചെ​റി​യ​പ്പി​ള​ളി പു​ത്ത​ൻ​പു​ര​യി​ൽ പ്ര​ഭാ​വ​തി (79) അ​ന്ത​രി​ച്ചു.​പു​ല്ലം​കു​ളം ശ്രീ​നാ​രാ​യ​ണ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​ഘു​ന​ന്ദ​ന​മേ​നോ​ൻ. മ​ക്ക​ൾ: ന​ന്ദി​ത മേ​നോ​ൻ, ന​മി​ത മേ​നോ​ൻ, ശ്രീ​നാ​ഥ് മേ​നോ​ൻ. മ​രു​മ​ക്ക​ൾ: മ​നോ​ജ്കു​മാ​ർ, രാ​ജീ​വ് വേ​ണു​ഗോ​പാ​ൽ, ഐ​ശ്വ​ര്യ ല​ക്ഷ്മി.