Obituary
ബേ​ബി സെ​ബാ​സ്റ്റ്യ​ൻ

ഇ​ല​ഞ്ഞി : കൂ​ര് മേ​ച്ചി​റ​ക്ക​ൽ ദേ​വ​സ്യ-​പ​രേ​ത​യാ​യ​ചി​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബേ​ബി സെ​ബാ​സ്റ്റ്യ​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് സേ​വ്യ​ർ​പു​രം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ൽ. ഭാ​ര്യ : ത്രേ​സ്യാ​മ്മ ചി​ങ്ക​ല്ലേ​ൽ താ​ന്നി​ക്ക​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ : ബെ​റ്റ്സ​ൺ, ബേ​സി​ൽ. മ​രു​മ​ക​ൾ : ര​ച​ന.