Obituary
റ്റി.​വി. ഫ്രാ​ൻ​സി​സ്

കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി തെ​ക്കേ​ക്ക​ര റ്റി.​വി. ഫ്രാ​ൻ​സി​സ് (സേ​വി- 74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30ന് ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന കൊ​ക്കു​ന്ന് കൈ​പ്പ​റ​മ്പാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ : മേ​രി ( അ​യ​ർ​ല​ൻ​ഡ്), വ​ർ​ഗീ​സ്, ഡോ.​ചെ​റി​യാ​ൻ. മ​രു​മ​ക്ക​ൾ : അ​നി​ൽ ആ​ന​ക്ക​ല്ലു​ങ്ക​ൽ ഇ​ട​മ​റു​ക്, അ​ഞ്ജു ന​മ്പേ​ലി​ൽ ക​ട​വൂ​ർ, ഡോ. ​ജി​ലു നെ​ല്ലി​പ്പി​ള്ളി കാ​ഞ്ഞി​ര​പ്പ​ള്ളി.