Obituary
ഫി​ലോ​മി​ന പോ​ൾ

കൊ​ച്ചി: പെ​രു​ന്പ​ട​പ്പ് പാ​ല​യ്ക്ക​ൽ ഫി​ലോ​മി​ന പോ​ൾ (78) അ​ന്ത​രി​ച്ചു. അ​രൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ മു​ൻ അ​ധ്യാ​പി​ക​യാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ് പോ​ൾ. മ​ക്ക​ൾ: അ​ന്ന ജാ​ക്വി​ലി​ൻ, ജോ​സ് പി. ​യാ​ക്കോ​ബ്, ഹെ​ല​ൻ മ​രീ​ന. മ​രു​മ​ക്ക​ൾ: കെ.​ജി. സാ​ബു, സ്റ്റി​ജി​ൻ ജോ​സ്, ജി​ബി​ൻ സോ​ൾ.