Obituary
റീ​ത്താ​മ്മ തോ​മ​സ്

ക​ല്ലൂ​ർ​ക്കാ​ട്: കാ​ട്ടാം​കോ​ട്ടി​ൽ റീ​ത്താ​മ്മ തോ​മ​സ്(83, റി​ട്ട. ടീ​ച്ച​ർ സെ​ന്‍റ് ജോ​ൺ​സ് യു​പി​എ​സ്, ക​ല്ലൂ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത കാ​ളി​യാ​ർ കി​ഴ​ക്കേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഐ​പ്പ് തോ​മ​സ്. മ​ക്ക​ൾ: അ​ഡ്വ. ടാ​ജ് കെ. ​ടോം, ടാ​നി​മ കെ. ​ടോം. മ​രു​മ​ക്ക​ൾ: റെ​ൻ​സി ടാ​ജ്, പൂ​ച്ചാ​ലി​ൽ കൊ​ടു​വേ​ലി, ബോ​ണി ജോ​സ​ഫ്,ക​ണ്ട​ത്തി​ൽ ക​ല​യ​ന്താ​നി. കൊ​ച്ചു​മ​ക്ക​ൾ: ജൂ​ലി​യ​ൻ, ജു​വാ​ൻ, അ​ന​ബെ​ൽ, റോ​സ​ലി​ൻ​ഡ്.