
ദാമോദരൻ
മാതമംഗലം: മൂടേങ്ങയിലെ തോട്ടോൻ വീട്ടിൽ ദാമോദരൻ (95) അന്തരിച്ചു. ഭാര്യ: എടാടൻ വീട്ടിൽ യശോദ. മക്കൾ: അഭയകുമാർ (ജീവനക്കാരൻ, മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്), ജയൻ, ബിന്ദു, പരേതനായ പ്രഭാകരൻ. മരുമക്കൾ: ഉഷാകുമാരി (വെള്ളോറ), സിന്ധു (നീലിരിങ്ങ), ബാലകൃഷ്ണൻ (കൂമ്പറം), മഞ്ജുള (കുറ്റൂർ). സഹോദങ്ങൾ: ജാനകി (ചെറുവത്തൂർ), പരേതനായ ചിണ്ടൻ..





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions