Obituary
മ​റി​യ​ക്കു​ട്ടി

വാ​യാ​ട്ടു​പ​റ​മ്പ്: താ​വു​കു​ന്നി​ലെ മേ​ലു​കു​ന്നേ​ൽ മ​റി​യ​ക്കു​ട്ടി (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത വൈ​ക്കം ഉ​ല്ല​ല എ​ണ്ണ​ക്കാ​പ്പ​ള്ളി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​സി. കു​ര്യാ​ക്കോ​സ്. മ​ക്ക​ൾ: സി​റി​യ​ക്ക്, അ​ന്ന​മ്മ, ജോ​ർ​ജ് (ജോ​യി), ഏ​ലി​യാ​മ്മ, മോ​ളി, ടി​സി, ബാ​ബു, ജി​മ്മി, ഷൈ​ജു. മ​രു​മ​ക്ക​ൾ: ലി​ല്ലി കാ​ക്ക​ശേ​രി​ൽ, മാ​ത്യു ക​പ്പ​ലു​മാ​ക്ക​ൽ, വി​ൽ​സ​ൺ ത​യ്യി​ൽ, മേ​രി പാ​ല​ക്കീ​ൽ, ബി​ന്ദു വാ​ളി​പ്ലാ​ക്ക​ൽ, ലീ​ന അ​പ്പ​ക്കോ​ട്ട്, പ​രേ​ത​രാ​യ ചി​ന്ന​മ്മ നീ​ല​നാ​ൽ, തോ​മ​സ് ശാ​ലോം വീ​ട്ടി​ൽ, ജോ​ർ​ജ് (ബേ​ബി) അ​ർ​ഥ​ശേ​രി​ൽ.