
റോസമ്മ
ആലക്കോട്: കൊട്ടയാട് കവലയിലെ തണ്ണിപ്പാറ റോസമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത നെല്ലിപ്പാറ പെരികിലാംകുഴി കുടുംബാംഗം. ഭർത്താവ്: തോമസ്. മക്കൾ: വത്സമ്മ, മോളി, മിനി, ജെസി, ബെന്നി. മരുമക്കൾ: നോബിൾ പന്നകത്തിൽ, ഔസേപ്പച്ചൻ തേവറോലിക്കൽ, ബെന്നി കുറ്റിയാനിതറപ്പേൽ, റെജി കൊല്ലിത്താഴത്തിൽ, സോമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions