
ജോസഫ്
പേരാവൂർ: മാവടിയിലെ കോക്കണ്ടത്തിൽ ജോസഫ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ: റോസമ്മ നിരവിൽപുഴ ഊർപ്പായിൽ കുടുംബാംഗം. മക്കൾ: ബിനു (ബംഗളൂരു), ദീപ, അനുപ, അമൽ (മൂവരും ദുബായ്), പരേതരായ ലാലി, ബാവ. മരുമക്കൾ: സജിമോൾ, വിപിൻ, ലവ്ജി, രസ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions