
കുഞ്ഞമ്പു
നീലേശ്വരം: മാര്‍ക്കറ്റ് ജംഗ്ഷനിലെ ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ വി.വി. കുഞ്ഞമ്പു (96) അന്തരിച്ചു. നീലേശ്വരം മര്‍ച്ചന്റ്സ് അസോസിയേഷന് ട്രഷറര്‍, ലോറി ഓണേഴ്സ് അസോസിയേഷന് ട്രഷറര്‍, ടിമ്പര്‍ അസോസിയേഷന് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ കെ. രാധ. മക്കള്‍: ഡോ. രാധാകൃഷ്ണന് (കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), രാജ്മോഹനന് (പൗര്‍ണിമ മെഡിക്കല്‍സ്, നീലേശ്വരം), പ്രേമലത (കാഞ്ഞങ്ങാട്), മധുസൂദനന് (റിട്ട. ആര്‍ടിഒ), രേണുക (കൊച്ചി), ഹരീഷ് (സ്വപ്ന എന്റര്‍പ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ഡോ. സുമംഗലി (കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), സിമി (സൂര്യ എന്റര്‍പ്രൈസസ്, കാഞ്ഞങ്ങാട്), ബാലന് (റിട്ട. ആര്‍ടിഒ, കാഞ്ഞങ്ങാട്), ദീപ്തി (അധ്യാപിക, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കണ്ണൂര്‍), ശ്രീധരന് (റിട്ട. ജോയിന്റ് രജിസ്ട്രാര്‍, ഇഗ്നോ), സിന്ധു (അധ്യാപിക, പടന്നക്കാട് എസ്എന്‍ടിടിഐ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions