
മേരിക്കുട്ടി
കള്ളാർ : മുതുക്കാട്ടിൽ മേരിക്കുട്ടി (78) അന്തരിച്ചു. സംസ്കാരം നാളെ 9.30നു മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. പരേത കുംബുക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജയ്മോൻ (യുഎസ്എ), ജനീഷ്, ജസ്റ്റീന (യുകെ). മരുമക്കൾ: ബിനി മുണ്ടുപാലത്തിങ്കൽ (രാജപുരം), ഷെറിൻ കുന്നത്ത് (മാലക്കല്ല്), ബിജു മുല്ലപ്പള്ളി (മടമ്പം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions