
എസ്.കെ.വീരകുമാർ
നെടുമങ്ങാട് : മേലാങ്കോട് കിഴക്കേവിള വൈഷ്ണവത്തിൽ എസ്.കെ.വീരകുമാർ(എസ്.കെ.മധുകുമാർ-73, റിട്ട.ഫോറസ്റ്റ്) അന്തരിച്ചു. ഭാര്യ : ടി.കെ.സുകുമാരി. മക്കൾ : വി.വിശാഖ്, വി.ആദർശ് . മരുമക്കൾ : എസ്.ഗായത്രി പ്രസാദ്, എസ്.അഖില . സഞ്ചയനം ഞായർ ഒന്പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions