
ഷൈനു
നെടുമങ്ങാട്: മുളമുക്ക് ബീമാ മൻസിലിൽ അബ്ദുൽ ജലീലിന്റെയും ബീമാ ബീവിയുടെയും മകൻ ഷൈനു (32) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് കരകുളം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ : സജ്ന. മക്കൾ:മുഹമ്മദ് ദിയാഫ്, ദിയ നസ്രിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions