
രാധ
കഠിനംകുളം : ചിറ്റാറ്റുമുക്ക് ചിറക്കൽ മനോജ് ഭവനിൽ രാധ(ബേബി -74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് കഴക്കൂട്ടം ശാന്തി തീരത്ത്. ഭർത്താവ് :സുകുമാരൻ (ജോർജ്). മക്കൾ: ബൈജു കുമാർ (എസ് ബി ഐ വർക്കല), പരേതനായ ഷൈജു കുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions