
മോളി കുരുവിള
മ്രാല: വരാപ്പുഴ മോളി കുരുവിള (67) അന്തരിച്ചു. സംസ്കാരം വ്യാഴം ഉച്ചകഴിഞ്ഞ് 3.30 ന് മ്രാല സെന്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കൂടല്ലൂർ മങ്ങാട്ട് കുടുംബാംഗം. ഭർത്താവ്: എ.സി. കുരുവിള (ബേബി-റിട്ട.സെയിൽസ് ടാക്സ് ഓഫീസർ). മക്കൾ : മിനു കുരുവിള (ഓസ്ട്രേലിയ), ജേക്കബ് കരുവിള.(ഫെഡറൽ ബാങ്ക്). മരുമക്കൾ : ബിപിൻ വേങ്കടത്ത് കിഴക്കമ്പലം എറണാകുളം(ഓസ്ട്രേലിയ). അനു ഏരുമേലിക്കര, മാറിക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions