Obituary
സ​ര​സ്വ​തി

വ​ട​ക്ക​ഞ്ചേ​രി: നാ​യ​ർ​ത്ത​റ അ​യ്യ​ഴി വീ​ട്ടി​ൽ സ​ര​സ്വ​തി (92) അ​ന്ത​രി​ച്ചു. ആ​യ​ക്കാ​ട് സി​എ​എ​ൽ​പി സ്‌​കൂ​ൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക​യാ​ണ്. ഭ​ർ​ത്താ​വ്: എ​ല​വ​ഞ്ചേ​രി മ​ങ്ങാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​ജി. മേ​നോ​ൻ.