Obituary
കൃ​ഷ്ണ​ൻ നാ​യ​ർ

മ​ല​മ്പു​ഴ: പി​രാ​യി​രി ച​ക്കി​ങ്ങ​ൾ വീ​ട്ടി​ൽ സി. ​കൃ​ഷ്ണ​ൻ നാ​യ​ർ(90, റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വ​സു​മ​തി. മ​ക്ക​ൾ: സു​ശീ​ൽ കു​മാ​ർ, സു​നി​ൽ കു​മാ​ർ. മ​രു​മ​ക​ൾ: സു​സ്മി​ത.