
ബേബി
കുമരംപുത്തൂര്‍: മുന്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയുടെ പിതാവ് പയ്യനെടം തെക്കേചെരുവില്‍ ടി.കെ. ബേബി(90) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വെള്ളപ്പാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞുകുഞ്ഞമ്മ. മറ്റുമക്കള്‍: തോമസ് (അച്ചന്‍കുഞ്ഞ്), കോശി ബേബി, ജോളി, ലൗസി. മരുമക്കള്‍: ലാലി, മേഴ്സി, ഷേര്‍ളി, ബേബി, ജോണ്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions