Obituary
പു​ഷ്പ​കാ​ന്തി

പ​ഴു​വി​ൽ വെ​സ്റ്റ്: കാ​ക്ക​നാ​ട്ട് പു​ഷ്പ​കാ​ന്തി (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ജ​യ​ൻ. മ​ക്ക​ൾ: രാ​ഗേ​ഷ്, ര​തീ​ഷ്, ര​ഞ്ജി​ത.