
പൗലോസ്
പറപ്പൂർ : ചെറുവത്തൂർ കുരിയാക്കു മകൻ പൗലോസ്(79) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് പറപ്പൂർ സെന്റ് ജോണ്‍സ് ഫൊറോന പള്ളിയിൽ. ഭാര്യ: റീത്ത. മക്കൾ: ലൗലി, ലാലി, ലിജോ. മരുമക്കൾ: ലാസർ, ജോസ്, ജെയ്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions