Obituary
ചാ​ൾ​സ്

പ​രി​യാ​രം: പോ​ട്ട​ക്കാ​ര​ൻ ആ​ന്‍റ​ണി മ​ക​ൻ ചാ​ൾ​സ് (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​പ​രി​യാ​രം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ല്ല. മ​ക്ക​ൾ: നി​ധി​ൻ (ഐ​എ​സ്ആ​ർ​ഒ), ന​വീ​ൻ (ബി​എ​സ്എ​ഫ്).