
മേരി
ആളഗപ്പനഗർ: കേളങ്ങാത്ത് പുതുശേരി മേരി(93) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വെണ്ടൂർ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ തോമൻ. മക്കൾ: കുരിയൻ തോമസ്, ലിസി അഗസ്റ്റിൻ, എലിസബത്ത് തോമസ്, ടെസി വർഗീസ്, ബാബു തോമസ്, ജോർജ് തോമസ്, ലീന ജെയിംസ്. മരുമക്കൾ: താര കുരിയൻ, അഗസ്റ്റിൻ മുളവരിക്കൽ, കെ.പി. തോമസ്, പരേതനായ വർഗീസ് മംഗലത്തുപറന്പിൽ, ഷിബി ബാബു, നിസി ജോർജ്, ജെയിംസ് വളപ്പില (മാനേജിംഗ് ഡയറക്ടർ, വളപ്പില കമ്യൂണിക്കേഷൻസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions