Obituary
ഏ​ല്യ​ക്കു​ട്ടി

മാ​ള : വ​ട​മ കാ​രാ​ത്ര വ​റീ​ത് മ​ക​ൾ ഏ​ല്യ​ക്കു​ട്ടി(94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​അ​ന്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: കൊ​ച്ചു​ത്രേ​സ്യ, പ​രേ​ത​നാ​യ പൗ​ലോ​സ് മാ​സ്റ്റ​ർ. ഫാ. ​റെ​നി​ൽ കാ​രാ​ത്ര (വി​കാ​രി, ഹോ​ളി​ഫാ​മി​ലി പ​ള്ളി, അ​വി​ട്ട​ത്തൂ​ർ) സ​ഹോ​ദ​ര​പു​ത്ര​നാ​ണ്.