Obituary
മു​ഹ​മ്മ​ദ്

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് പി​ടി​ക​വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: നൗ​ഫ​ൽ, റാ​ഷി​ദ്, മ​നാ​ഫ്. മ​രു​മ​ക്ക​ൾ: ഹ​സീ​ന, റി​ൻ​ഷി, ഹ​സ്‌​ന.