Obituary
തോ​മ​സ്

കോ​ട​ഞ്ചേ​രി: മേ​ക്കു​ള​ത്ത് തോ​മ​സ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന പ​ട്ടി​ത്താ​നം കാ​വും​തോ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രീ​ത, മാ​യ, പ്ര​തീ​ഷ്, പ്രി​ന്‍റോ​ഷ്. മ​രു​മ​ക്ക​ൾ: സ​ജി കൊ​ല്ലം​പ​റ​മ്പി​ൽ, സി​ബി പു​ളി​ന്ത​റ​യി​ൽ, ലി​നു ചു​രു​ളി​യി​ൽ, ചി​ന്നു ശൗ​ര്യാ​മാ​ക്ക​ൽ.