
ഏലിക്കുട്ടി
പുല്ലൂരാംപാറ : പൊന്നാംങ്കയം കൊട്ടാരത്തിൽ ഏലിക്കുട്ടി (80) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. പൊന്നാംങ്കയം വടക്കേടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബേബി. മക്കൾ: ബീന, ഷാജി, സജി (യുകെ). മരുമക്കൾ: സെബാസ്റ്റ്യൻ പ്ലാംപറമ്പിൽ (പുല്ലൂരാംപാറ), ലിസി കൊച്ചുവെമ്പള്ളിൽ (കല്ലോടി), സ്മിത മണോത്ത് (തോട്ടുംമുക്കം, യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions