
കല്യാണിഅമ്മ
തച്ചിങ്ങനാടം: തച്ചിങ്ങനാടത്തെ കല്യാണിഅമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് എട്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വയങ്കര മാധവൻ നായർ. മക്കൾ: ശിവശങ്കരൻ, രാമനാഥൻ (ഡെപ്യൂട്ടി തഹസിൽദാർ, പെരിന്തൽമണ്ണ താലൂക്ക് ഓഫീസ്), സൗദാമിനി, അജിത, ശോഭന. മരുമക്കൾ: സൗദാമിനി, സുനിത, ശിവശങ്കരൻ, ദാസൻ, കുട്ടികൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions