Obituary
അ​ജി​ത്കു​മാ​ർ

ക​രു​വാ​ര​കു​ണ്ട്: ത​രി​ശ് മു​ക്ക​ട്ട​യി​ലെ പ​രേ​ത​നാ​യ പ​റ​യ​ത്തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​ട്ടി മാ​സ്റ്റ​റു​ടെ മ​ക​ൻ അ​ജി​ത്കു​മാ​ർ (52) അ​ന്ത​രി​ച്ചു. ഭാ​ര്യ:​ ബ​ബി​ത. മ​ക്ക​ൾ: നീ​ര​ജ് കൃ​ഷ്ണ, യ​ദു കൃ​ഷ്ണ.