
ഉസ്മാന് ഹാജി
മാനന്തവാടി: ദ്വാരക കമ്പ ഉസ്മാന് ഹാജി (73)അന്തരിച്ചു. കാട്ടിച്ചിറയ്ക്കല് മഹല്ല് മുന്‍ പ്രസിഡന്റാണ്. ഭാര്യ: സൈനബ നുച്ചിയന്‍. മക്കള്‍: ആഷിബ് (മസ്കറ്റ്), ഹാഷിം, അഷ്കറലി (ഖത്തര്‍), ആരിഫ്. മരുമക്കള്‍; നഫീദ കോറോം, ജിഷാന കീരി, കദീജ കോറോം, അസ്നി പള്ളിയാല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions