Obituary
രേ​ഷ്മ രാ​ജ​ൻ

മീ​ന​ങ്ങാ​ടി: പാ​തി​രി​പ്പാ​ലം കു​മി​ഴി​ക്കൊ​ല്ലി ആ​ക്ക​ൽ രേ​ഷ്മ രാ​ജ​ൻ (32) യു​കെ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. അ​ച്ഛ​ൻ: രാ​ജ​ൻ. അ​മ്മ: ഗീ​താകു​മാ​രി. ഭ​ർ​ത്താ​വ്: ശ്രീ​രാ​ഗ് കെ. ​ബാ​ബു. മ​ക​ൾ: മി​ഴി ശ്രീ​രാ​ഗ്.