Obituary
കെ.​കെ. മോ​ഹ​ന​ൻ ജോ​ത്സ്യ​ർ

പൂ​ഞ്ഞാ​ർ : പ​ന​ച്ചി​ക​പ്പാ​റ മ​ണി​യം​കു​ന്ന് കാ​ര​ക്കൊ​മ്പി​ൽ കെ.​കെ. മോ​ഹ​ന​ൻ ജോ​ത്സ്യ​ർ (69, ഹ​രി​ശ്രീ ജ്യോ​തി​ഷാ​ല​യം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ . ഭാ​ര്യ ര​ജി​ത മോ​ഹ​ന​ൻ ക​ല്ല​റ സ​ന്തോ​ഷ് ഭ​വ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നാ​മി​ക, ആ​രോ​മ​ൽ, അ​ഭി​രാ​മി.