Obituary
പി.​എം.​മ​ത്താ​യി

കൊ​ല്ലാ​ട്: പു​ത്ത​ൻ​പ​റ​മ്പി​ൽ പി.​എം.​മ​ത്താ​യി (91, റി​ട്ട. ഡെ​പ്യു​ട്ടി റീ​ജ​ണ​ൽ മാ​നേ​ജ​ർ, സെ​ന്‍റ​ട്ര​ൽ വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​കൊ​ല്ലാ​ട് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പൊ​ന്ന​മ്മ പ​ത്ത​നം​തി​ട്ട മ​ക്കാം​കു​ന്ന് ആ​ലും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു(​എം​ഒ​എ​ച്ച്, കു​വൈ​റ്റ്),അ​നി​ൽ (സൗ​ദി), ആ​ൻ​സി (കു​വൈ​റ്റ്).മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് കെ. ​മാ​ത്യു(​കു​വൈ​റ്റ്), ജി​ജു മേ​രി ജോ​ർ​ജ് (ടീ​ച്ച​ർ, എം ​ഡി സെ​മി​നാ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ), യോ​ഹ​ന്നാ​ൻ ഏ​ബ്ര​ഹാം(​കു​വൈ​റ്റ്). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.