Obituary
കു​ട്ടി​യ​മ്മ

മു​ണ്ട​ക്ക​യം: ക​രി​നി​ലം കാ​ര​യ്ക്കാ​ട്ട് കു​ട്ടി​യ​മ്മ (ത്രേ​സ്യാ​മ്മ-90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മു​ണ്ട​ക്ക​യം മു​പ്പ​ത്തി​നാ​ലാം മൈ​ൽ വ്യാ​കു​ല മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മു​ണ്ട​ക്ക​യം ക​ൽ​ക്കു​ഴി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ന്‍റ​ണി. മ​ക്ക​ൾ: ഗ്രേ​സി, ആ​ലീ​സ്, റോ​സ​മ്മ, ജെ​യിം​സ് (കാ​ര​യ്ക്കാ​ട്ട് ജ്വ​ല്ല​റി), ജെ​സി, സി​ബി​ച്ച​ൻ (ഈ​ണം വാ​ച്ച് ഹൗ​സ്). മ​രു​മ​ക്ക​ൾ: ജോ​യി, വ​ൽ​സ​മ്മ,റ്റോ​മി,സോ​ണി​യ പ​രേ​ത​രാ​യ കു​ര്യ​ൻ, പാ​പ്പ​ച്ച​ൻ.