
ജോയ് അഗസ്റ്റിന്
ഉദയനാപുരം: തച്ചനംവാതുക്കല്‍ ജോയ് അഗസ്റ്റിന് (81, റിട്ട. ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്) അന്തരിച്ചു. സംസ്കാരം ഇന്നു പത്തിന് ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ ജോവമ്മ ജോയ് ചേര്‍ത്തല മാടവന കുടുംബാംഗം. മക്കള്‍: ജോളി ജോയ്, ജോമോന് ജോയ് (മുന്‍സിഫ് കോടതി, ഏറ്റുമാനൂര്‍), സിസ്റ്റർ ജോസ്ലിന് ജോയ് (സിഎംസി കോണ്ഗ്രിഗേഷന്, കണ്ടനാട് കോണ്‍വെന്റ്). മരുമക്കള്‍: ജയന് ജോസഫ് ആശാരിപ്പറമ്പില്‍ ആലപ്പുഴ, ഡാലസ് അഗസ്റ്റിന് ചിറ്റടിയില്‍ തൊടുപുഴ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions