Obituary
ജി​ൻ​സ​ൺ ആ​ന്‍റ​ണി

ഇ​ത്തി​ത്താ​നം: കു​ന്നും​പു​റം കെ.​ടി. ആ​ന്‍റ​ണി​യു​ടെ (മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ) മ​ക​ൻ ജി​ൻ​സ​ൺ ആ​ന്‍റ​ണി (45) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു ഇ​ത്തി​ത്താ​നം സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. ഭാ​ര്യ സി​ജാ​മോ​ൾ കു​ട​മാ​ളൂ​ർ പു​ല്ല​രി​ക്കു​ന്നു പാ​ല​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​നെ​റ്റ്, ജ്യൂ​വ​ൽ, ജെ​സ്വി​ൻ (മൂ​വ​രും എ​കെ​എം​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).