Obituary
ലി​ല്ലി​ക്കു​ട്ടി

പൂ​വ​ത്തോ​ട്: മാ​ട​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൾ ലി​ല്ലി​ക്കു​ട്ടി (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പൂ​വ​ത്തോ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. അ​മ്മ: പ​രേ​ത​യാ​യ മ​റി​യാ​മ്മ മീ​ന​ച്ചി​ൽ വ​ട്ടോ​ത്തു​കു​ന്നേ​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ്, ആ​ഗ്‌​ന​സ്, മേ​രി, ഫി​ലോ​മി​ന, കൊ​ച്ചു​ത്രേ​സ്യാ, അ​ന്ന​ക്കു​ട്ടി, സി​സ്റ്റ​ർ പ്രീ​മ, റോ​സ​മ്മ, ജെ​സി, സെ​ലി​ൻ.