Obituary
സൂ​ര്യ​ദേ​വ്

മു​രി​ക്കാ​ശേ​രി: ആ​ന​ക്കു​ഴി മു​ണ്ട​പ്പി​ള്ളി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ സൂ​ര്യ​ദേ​വ് (19) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10 ന് ​തൃ​പ്പൂ​ണി​ത്ത​റ വ​ട​ക്കേ​ക്കോ​ട്ട മു​ല്ല​ക്ക​ൽ ന​ഗ​റി​ൽ. അ​മ്മ: ജി​ജി​മോ​ൾ. സ​ഹോ​ദ​രി: സൂ​ര്യ​ഗാ​യ​ത്രി.