
എം.എസ്.ജേക്കബ്
കുടയത്തൂർ: റിട്ട.റവന്യൂ ഉദ്യോഗസ്ഥൻ അടൂർമല മുരിക്കനാനിക്കൽ എം.എസ്.ജേക്കബ് (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ ഗേസി ജേക്കബ് മേലുകാവ് തൊട്ടിപ്ലാക്കൽ കുടുംബാംഗം. മക്കൾ: സോളമൻ ജേക്കബ് (ട്രാവൻകൂർ ടൈറ്റാനിയം, തിരുവന്തപുരം), ജോസ് ജേക്കബ് (എൽഎസ്ജിഡി, ഇടുക്കി), ജാസ്മിൻ ജോൺസൻ, ജ്യോതിമോൻ ജേക്കബ് (ഓവർസീയർ കെഎസ്ഇബി, തൊടുപുഴ). മരുമക്കൾ: റീന സോളമൻ (ജൂനിയർ സൂപ്രണ്ട് മുൻസിഫ് കോടതി വഞ്ചിയൂർ), ഷീബ ജോസ്, ജോൺസൺ, അനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions