
ഡിജോ സണ്ണി
നെല്ലാപ്പാറ: വെള്ളം നീക്കിപ്പാറ പുളിക്കല്‍ സണ്ണിയുടെ മകന് ഡിജോ (15) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് നെടിയകാട് ലിറ്റില്‍ഫ്ളവര്‍ പള്ളിയില്‍. മാനത്തൂര്‍ സെന്റ് ജോസഫ് എച്ച്എസ് 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: ദീപ നെല്ലാപ്പാറ പാണ്ടിയാം മാക്കല്‍ കുടുംബാംഗം. സഹോദരി: ഡോണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions