Obituary
ജോ​സ്

തൊ​ടു​പു​ഴ: ക​ണ്ടോ​ത്ത് ജോ​സ് (75, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തൊ​ടു​പു​ഴ​യി​ലെ വീ​ട്ടി​ൽ ആ​രം​ഭി​ച്ച് നാ​ലി​ന് വാ​ര​പ്പെ​ട്ടി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: സെ​ലീ​ന, തൊ​ടു​പു​ഴ പു​ളി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ് ജോ​സ് ക​ണ്ടോ​ത്ത് (സീ​നി​യ​ർ മാ​നേ​ജ​ർ, ക​ണ്ണ​ൻ​ദേ​വ​ൻ ഹി​ൽ​സ് പ്ലാ​ന്‍റേ​ഷ​ൻ ക​ന്പ​നി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, മൂ​ന്നാ​ർ), അ​ർ​ച്ച​ന മ​രി​യ കു​രു​വി​ള, അ​ഡ്വ. അ​നു​പ അ​ന്ന ജോ​സ് (കേ​ര​ള ഹൈ​ക്കോ​ർ​ട്ട്). മ​രു​മ​ക്ക​ൾ: ഡോ. ​ജോ​ർ​ജ് കു​രു​വി​ള താ​മ​ര​പ്പ​ള്ളി​ൽ (എ​ച്ച്ഒ​ഡി, ഇ​ൻ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ലൂ​ർ​ദ്ദ് ഹോ​സ്പി​റ്റ​ൽ, കൊ​ച്ചി), അ​രു​ൺ ജേ​ക്ക​ബ് ചെ​റു​മൂ​ഴി​യി​ൽ (എ​ൻ​ജി​നി​യ​ർ, ബി​സി​ന​സ്), മി​ന്‍റു ജോ​സ​ഫ് പു​ല്ലാ​ന​പ്പ​ള്ളി​ൽ, കോ​ട്ട​യം.