Obituary
മ​ത്താ​യി തോ​മ​സ്

തൊ​മ്മ​ൻ​കു​ത്ത്: പു​ള്ളി​ക്കാ​ട്ടി​ൽ മ​ത്താ​യി തോ​മ​സ് (105) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് തൊ​മ്മ​ൻ​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ബ്രി​ജി​ത്ത. മ​ക്ക​ൾ: ജോ​സ​ഫ്, ദേ​വ​സ്യ, മേ​രി. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ലി​സി, ലി​സി കീ​പ്പു​റ​ത്ത്, ഫ്രാ​ൻ​സി​സ് പ​ര​ക്ക​ൽ. ഫാ. ​എ​മി​ൽ പു​ള്ളി​ക്കാ​ട്ടി​ൽ (ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ, കൊ​ച്ചി) കൊ​ച്ചു​മ​ക​നാ​ണ്.