
റീത്താമ്മ തോമസ്
കല്ലൂർക്കാട്: കാട്ടാംകോട്ടിൽ റീത്താമ്മ തോമസ് (83, റിട്ട. അധ്യാപിക, സെന്റ് ജോൺസ് യുപിഎസ്, കലൂർ) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത കാളിയാർ കിഴക്കേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ഐപ്പ് തോമസ്. മക്കൾ: അഡ്വ. ടാജ് കെ. ടോം, ടാനിമ കെ. ടോം. മരുമക്കൾ: റെൻസി ടാജ് പൂച്ചാലിൽ കൊടുവേലി, ബോണി ജോസഫ് കണ്ടത്തിൽ കലയന്താനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions