Obituary
മോ​ളി ജോ​ർ​ജ്

കാ​ട്ടാ​ന്പാ​ക്ക്: ചാ​മ​ക്കാ​ലാ​യി​ൽ മോ​ളി ജോ​ർ​ജ് (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കാ​ട്ടാ​ന്പാ​ക്ക് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ്. മ​ക്ക​ൾ: റോ​യി, റോ​ജി.